തൊളിക്കോട് സി.ഡി.എസ്. വാര്‍ഷികവും സഹായ വിതരണവും

Posted on: 06 Sep 2015

വിതുര:
തൊളിക്കോട് സി.ഡി.എസ്. വാര്‍ഷികവും ആശ്രയ അഗതി കുടുംബങ്ങള്‍ക്കുള്ള സഹായ വിതരണവും ഡോ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍ അധ്യക്ഷനായി. ബി.ടെക് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അനന്‍ ഇ.എ.റഹീം, മെഡിക്കല്‍ പ്രവേശനം നേടിയ ശരണ്യ ജി.ശശി, നീതു എന്നിവരെ അനുമോദിച്ചു. അതുല്യം പദ്ധതി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.


16

വിതുര:
എല്ലാ അഷ്ടമിരോഹിണിക്കും റോഡ് നിറഞ്ഞ് കാല്‍നടയായി ഘോഷയാത്ര നടത്തുന്ന ഉണ്ണിക്കണ്ണന്‍മാര്‍ ഇത്തവണ വാനിലും കാറിലും കയറി ഓട്ടപ്രദക്ഷിണം നടത്തി. വിതുര മേഖലയില്‍ വൈകീട്ട് മഴ തോരാത്തതിനെത്തുടര്‍ന്നാണ് ശോഭായാത്ര വാഹനത്തിലാക്കിയത്.

More Citizen News - Thiruvananthapuram