വെമ്പായത്ത് മഹാശോഭായാത്ര

Posted on: 06 Sep 2015

വെമ്പായം:
ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശോഭായാത്ര സംഘടിപ്പിച്ചു. വെമ്പായം മുക്കംപാലമൂട് ക്ഷേത്രത്തില്‍നിന്ന് പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ബാലഗോകുലം മേഖല കാര്യദര്‍ശി ബാബു ഉദ്ഘാടനം ചെയ്ത ശോഭായാത്രയില്‍ കൃഷ്ണവേഷക്കാരും രാധമാരും മറ്റ് പുരാണ വേഷക്കാരും അണിനിരന്നു.


15


ബാലഗോകുലം വെമ്പായത്ത് സംഘടിപ്പിച്ച ശോഭായാത്ര

More Citizen News - Thiruvananthapuram