57

കാട്ടാക്കട :
ആടുവള്ളി ഹില്‍ വ്യൂ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷ സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.സൈമണ്‍ അധ്യക്ഷനായിരുന്നു. കവി മുരുകന്‍ കാട്ടാക്കട, കള്ളിക്കാട് ഭുവനേന്ദ്രന്‍, വാര്‍ഡ് പ്രതിനിധികളായ ശ്യാം ലാല്‍, സിദ്ധാര്‍ഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണ കിറ്റ്, ഉന്നത വിജയികള്‍ക്ക് അവാര്‍ഡ്,
സമ്മാനം എന്നിവ വിതരണം ചെയ്തു. ഒളിമ്പിക് മെഡല്‍ ജേതാവ് സഖിയെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Thiruvananthapuram