ബോട്ട്ക്ലൂബ് - വയലിക്കട പാലം ഉദ്ഘാടനം ചെയ്തു

Posted on: 06 Sep 2015ബാലരാമപുരം: പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ പൂങ്കോട് ബോട്ടുക്ലൂബ് - വയലിക്കട പാലം സ്​പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, പഞ്ചായത്ത് അംഗങ്ങളായ സി.ആര്‍. സുനു, പുഷ്പകുമാരി, പള്ളിച്ചല്‍ സതീഷ്, കോമളകുമാരി, ഭഗവതിനട ശിവകുമാര്‍, ഫ്രബ്‌സ് പ്രസിഡന്റ് പൂങ്കോട് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram