ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

Posted on: 06 Sep 2015ബാലരാമപുരം: ചട്ടമ്പിസ്വാമി യുവജന സമിതി ജില്ലാ കമ്മിറ്റി ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. അഡ്വ. ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ബാലരാമപുരം പ്രവീണ്‍ അധ്യക്ഷനായി. പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. പ്രജിത്ത്, ആര്‍.ഒ. സഞ്ജയ് കുമാര്‍, കെ.എസ്. രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram