എയര്‍വിങ് എന്‍.സി.സി.യില്‍ ചേരാം

Posted on: 06 Sep 2015തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്കോ പ്ലസ് വണ്ണിനോ പഠിക്കുന്ന കുട്ടികളില്‍ സീനിയര്‍ എയര്‍വിങ് എന്‍.സി.സി.യില്‍ ചേരാന്‍ താത്പര്യമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും 12ന് രാവിലെ 9ന് മാര്‍ ഇവാനിയോസ് കോളേജില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 0471-2471445.

More Citizen News - Thiruvananthapuram