ഭവന നിര്‍മാണപദ്ധതി

Posted on: 06 Sep 2015കഴക്കൂട്ടം: പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭവന പദ്ധതിപ്രകാരം വീട് ലഭിക്കുന്നതിനുള്ള പട്ടികജാതി വിഭാഗക്കാരുടെ അപേക്ഷ ബുധനാഴ്ച 10 മുതല്‍ ഒന്ന് വരെ അതത് പഞ്ചായത്ത് ഓഫീസുകളില്‍ സ്വീകരിക്കും.
രണ്ട് സെന്റെങ്കിലും ഭൂമിയുള്ളവര്‍ക്കും വീടില്ലാത്തവര്‍ക്കും അപേക്ഷിക്കാം. വേണ്ടരേഖകള്‍ സഹിതം ഓഫീസുകളിലെത്തണം.

More Citizen News - Thiruvananthapuram