സെന്‍ട്രല്‍ ലൈബ്രറിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍

Posted on: 06 Sep 2015തിരുവനന്തപുരം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി അംഗങ്ങള്‍ക്ക് സമയപരിധി കഴിഞ്ഞ പുസ്തകങ്ങളും ആനുകാലികങ്ങളും തിരികെ ഏല്‍പ്പിച്ച് പിഴയിനത്തില്‍ ഇളവ് നേടുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയാണ് പദ്ധതി.

More Citizen News - Thiruvananthapuram