ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

Posted on: 06 Sep 2015തിരുവനന്തപുരം: അഖില കേരള യാദവ സഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. സജീവ് കുരീപ്പുഴ ഭാഗവതം വായിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കുമാരി ധനുഷയ്ക്ക് ജില്ലാ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ എന്‍.മോഹനന്‍ ഭഗവദ്ഗീത സമ്മാനിച്ചു.

More Citizen News - Thiruvananthapuram