കഞ്ചാവ് പിടികൂടി

Posted on: 05 Sep 2015തിരുവനന്തപുരം: മുട്ടത്തറ കല്ലുംമൂടില്‍ കാറില്‍ കടത്തിയ അരക്കിലോ കഞ്ചാവ് പിടികൂടി. കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍. രക്ഷപ്പെട്ടയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഐ. പി.ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

More Citizen News - Thiruvananthapuram