തച്ചോട്ടുകാവ്-മലയിന്‍കീഴ് റോഡില്‍ ഗതാഗതനിയന്ത്രണം

Posted on: 05 Sep 2015മലയിന്‍കീഴ്: തച്ചോട്ടുകാവ്-മലയിന്‍കീഴ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി അഞ്ച് മുതല്‍ ഏഴുവരെ തീയതികളില്‍ റോഡില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. മലയിന്‍കീഴിലേക്ക് വരേണ്ട വാഹനങ്ങള്‍ തച്ചോട്ടുകാവില്‍നിന്ന് തിരിച്ചുവിടുന്നതാണ്.

More Citizen News - Thiruvananthapuram