ശ്രീകൃഷ്ണജയന്തി

Posted on: 05 Sep 2015കല്ലറ: തച്ചോണം ബാലഗോകുലം ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വൈകീട്ട് മൂന്ന് മണിക്ക് മുല്ലക്കര മഹാദേവരുപച്ച ശിവ-വിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര വൈകീട്ട് 6ന് തച്ചോണം ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ സമാപിക്കും.

More Citizen News - Thiruvananthapuram