ഭാരവാഹികള്‍

Posted on: 05 Sep 2015തിരുവനന്തപുരം: കേരള ലജിസ്ലേറ്റര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായി വി.എ.ബിനുവിനെയും ജനറല്‍ സെക്രട്ടറിയായി കെ.എ.രാജുവിനെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: എ.ജാഫര്‍ഖാന്‍(വൈസ് പ്രസിഡന്റ്), വൈ.അജിത്, ഷൈനി മാത്യു(ജോ.സെക്ര.), വി.ഒ.അജിത്കുമാര്‍ (ഖജാന്‍ജി).
മാനേജിങ് കമ്മിറ്റിയംഗങ്ങള്‍: പി.അനില്‍കുമാര്‍, കെ.ചന്ദ്രന്‍, കെ.ദിനേശ്കുമാര്‍, ജിബുമോന്‍ കെ.മാണി, എ.ജി.മാത്യു, ആര്‍.പത്മലാല്‍, എം.കെ.രാജന്‍, ജെ.രാജീവ് ലാല്‍, ബി.രതീഷ് രാജ്, എ.എം.സലാഹുദ്ദീന്‍, ഇ.ആര്‍.സെല്‍വറാഷ്, എല്‍.ശ്യാമളാദേവി, എല്‍.സുനിത.

More Citizen News - Thiruvananthapuram