സഹ. പെന്‍ഷനേഴ്‌സ് അസോ. യോഗം

Posted on: 05 Sep 2015തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 18-ാമത് സംസ്ഥാന കൗണ്‍സില്‍ യോഗം 8ന് രാവിലെ 10 മുതല്‍ സംസ്ഥാന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതു സമ്മേളനം മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram