കൗണ്‍സലിങ് പരിശീലനം

Posted on: 05 Sep 2015തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ സാമൂഹ്യ വിഭാഗം കൈമനം മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൗണ്‍സലിങ് പരിശീലന ക്ലാസ് വഴുതയ്ക്കാട് ഗാന്ധിനഗറിലെ അമൃത ടി.വി. ഓഫീസില്‍ നടക്കും. സാഹിത്യകാരനായ പി.നാരായണകുറുപ്പ് ഞായറാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. പ്ലസ് ടു കഴിഞ്ഞ ഏതുപ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 9400926140, 9961966633.

More Citizen News - Thiruvananthapuram