ജില്ലാ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ്‌

Posted on: 05 Sep 2015തിരുവനന്തപുരം: ജില്ലാ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സപ്തംബര്‍ 7, 8 തീയതികളില്‍ നടക്കും. 7ന് ഉച്ചയ്ക്ക് 3.30ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സബ്കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

More Citizen News - Thiruvananthapuram