ഇന്ന് ഗതാഗതനിയന്ത്രണം

Posted on: 05 Sep 2015തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടക്കുന്നതിനാല്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാന േശാഭായാത്ര കടന്നുപോകുന്ന എം.ജി. റോഡില്‍ പാളയം മുതല്‍ കിഴക്കേക്കോട്ട വരെയാണ് നിയന്ത്രണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

More Citizen News - Thiruvananthapuram