തലസ്ഥാനത്ത് ഇന്ന്
ജി.എസ്.ടി.യു. രജത ജൂബിലി ആഘോഷവും സംസ്ഥാനതല ഉദ്ഘാടനവും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധ്യാപക ഭവന്‍ 10.00.
ഐറ്റിക്കോണം ഫ്രണ്ട്‌സ് റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷികാഘോഷവും ആര്‍.സി.സി.യിലെ കുട്ടികള്‍ക്ക് ചികിത്സാ സഹായ വിതരണവും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കുഞ്ചുവീട് നഗര്‍ റോട്ടറി ടവര്‍ ഹാള്‍ 4.00.
ശ്രീവിദ്യാധിരാജ സഭയുടെ ആധ്യാത്മിക സമ്മേളനം. തീര്‍ഥപാദമണ്ഡപം 6.30.
തിരുവിതാംകൂര്‍ അയ്യനവര്‍ മഹാജന സംഘത്തിന്റെ സ്ഥാപകന്‍ ജോണ്‍ യേശുദാസിന്റെ ജന്മദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും. ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി.ജെ.ടി. ഹാള്‍ 4.00.
കെ.രാമന്‍പിള്ളയുടെ പുസ്തക പ്രകാശനവും ചര്‍ച്ചയും. പ്രസ്‌ക്ലൂബ് 10.00.
കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ മേഖലാതല സംവാദം 8.30.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രിവാന്‍ഡ്രം പ്രൊവിന്‍സിന്റെ ഭവന പദ്ധതിയുടെ താക്കോല്‍ദാനം. ശബരീനാഥന്‍ എം.എല്‍.എ. മലമുകള്‍ സെന്റ് ശാന്താല്‍ സ്‌കൂള്‍ 11.00.
സാംസ്‌കാരികം
തിരുവനന്തപുരം തമിഴ് സംഘത്തിന്റെ തമിഴ് ഇസൈവിഴയില്‍ സംഗീത സംവാദം. കിള്ളിപ്പാലം തമിഴ്‌സംഘം 6.30.
കൂടിയാട്ടം കേന്ദ്രയുടെ മന്ത്രാങ്കം കൂടിയാട്ടം. മ്യൂസിയം ഓഡിറ്റോറിയം 5.00.
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകള്‍. തൈക്കാട് പി.എന്‍.പണിക്കര്‍ കമ്മ്യൂണിറ്റി ഹാള്‍ 4.00.
കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മശതാബ്ദി അനുസ്മരണം. സത്യന്‍ സ്മാരകം 3.00.
സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രവി മടവൂരിന്റെ പുസ്തക പ്രകാശനം. ഡോ. എം.ആര്‍. തമ്പാന്‍. പ്രസ്‌ക്ലൂബ് 4.00.
ആരാധനാലയങ്ങളില്‍
ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രുക്മിണീസ്വയംവരം 3.00.
ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആനപ്പുറത്ത് എഴുന്നള്ളത്ത് 6.30.
കേശവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ജുഗല്‍ബന്ധി 4.30.
ഉദിയന്നൂര്‍ ദേവീ ക്ഷേത്രത്തില്‍ നവകലശപൂജ 9.30.
കരുമം മഹാവിഷ്ണുക്ഷേത്രത്തില്‍ ആറാട്ട് 4.00.
വാഴോട്ടുകോണം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ദേവീ ഭാഗവത പാരായണം 4.00.
ചെറുവയ്ക്കല്‍ പരിശുദ്ധ വേളാങ്കണ്ണി മാതാ ദേവാലയത്തില്‍ ജപമാല 5.30.
ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ധ്യാനപ്രസംഗം 7.15.
കണ്ണമ്മൂല മദര്‍ തെരേസ പള്ളിയില്‍ വിശുദ്ധ കുര്‍ബാന 5.30.
പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ 6.00.
തിരുമല ജയ്‌നഗര്‍ ആനന്ദാശ്രമത്തില്‍ വിഷ്ണുപുരാണയജ്ഞം 10.00.
പേരൂര്‍ക്കട ഉളിയനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സര്‍വൈശ്വര്യപൂജ 5.00.
ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ ദശാവതാര കഥകള്‍പ്രഭാഷണം 5.30.
പൗഡിക്കോണം പുതുകുന്ന് സി.എസ്.ഐ. ചര്‍ച്ച് ഗ്രൗണ്ടില്‍ മെന്‍സ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ സുവിശേഷമഹായോഗം. പ്രഭാഷണം ബ്രദര്‍ സുരേഷ് ബാബു. ഗാനശുശ്രൂഷ. 'വോയ്‌സ് ഓഫ് ട്രൂത്ത്' വൈകീട്ട് 6.30.

More Citizen News - Thiruvananthapuram