ആറ്റിന്‍പുറം ദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണം

Posted on: 04 Sep 2015നെടുമങ്ങാട്: ആറ്റിന്‍പുറം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ചെമ്പുതകിട് പൂശിയ ശ്രീകോവില്‍ സമര്‍പ്പണം അശ്വതി തിരുനാള്‍ ലക്ഷ്മിബായി സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി ഈശ്വരന്‍പോറ്റി, മേല്‍ശാന്തി ആര്യനാട് മോഹനന്‍പോറ്റി, ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.രഘുനാഥന്‍നായര്‍, ജെ.രഘുനാഥന്‍നായര്‍, എ.തുളസീധരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram