പൂര്‍വവിദ്യാര്‍ഥി സംഗമം

Posted on: 04 Sep 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ 'നൊസ്റ്റാള്‍ജിയ 90' ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നൊസ്റ്റാള്‍ജിയ 90ന്റെ സുവര്‍ണജൂബിലി ഒത്തുകൂടല്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ നൊസ്റ്റാള്‍ജിയ 90 സംഘാടകസമിതി ഭാരവാഹികളായ ബൈജു നെല്ലനാട്, ഒ.ബി.ഷാബു, ലോലുഷ് സത്യവ്രതന്‍, റീനകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

More Citizen News - Thiruvananthapuram