അധ്യാപക ഒഴിവ്

Posted on: 04 Sep 2015



പാലോട്: ഭരതന്നൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എ. ഹിന്ദി അധ്യാപകന്റെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

More Citizen News - Thiruvananthapuram