സ്‌കൂള്‍ മന്ദിരത്തിന് ശിലാസ്ഥാപനം

Posted on: 04 Sep 2015ആറ്റിങ്ങല്‍: വീരളം ശ്രീകൃഷ്ണക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 6ന് കലശപൂജ, 8ന് ലക്ഷാര്‍ച്ചന, വൈകീട്ട് 2.45ന് ഉറി ഊര്ചുറ്റല്‍, 4ന് ഉറിയടി. രാത്രി 7ന് സംഗീത സദസ്സ്, 9.30ന് ഭജന, 12.30ന്

ആലംകോട്:
തൊട്ടിക്കല്ല് ബാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 7ന് സോപാനസംഗീതം, 8.15ന് ഗോമാതാപൂജ, 8.45ന് സമൂഹ പാല്‍പ്പായസ പൊങ്കാല, 9.15ന് അഷ്ടാഭിഷേകം, 11ന് അന്നദാനം, വൈകീട്ട് 5ന് ഉറിയടി, 6.30ന് താലപ്പൊലിയും വിളക്കും, 6.50ന് പായസസദ്യ, 12ന് വിശേഷാല്‍പൂജ, അഭിഷേകം.

തോന്നയ്ക്കല്‍:
ഗവ. എച്ച്.എസ്.എസ്സിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംഘടനയുടെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ആറ്റിങ്ങല്‍:
ഗവ. ജി.എച്ച്.എസ്.എസ്സില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷിന് ഒഴിവുണ്ട്. അഭിമുഖം 9ന് രാവിലെ 11ന്.

ആറ്റിങ്ങല്‍:
ഗേള്‍സ് ഹൈസ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഹയര്‍ സെക്കന്‍ഡറി വിഭാഗം ലാബുകളുടെ ഉദ്ഘാടനവും ഫര്‍ണിച്ചര്‍ വിതരണവും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

More Citizen News - Thiruvananthapuram