ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍

Posted on: 04 Sep 2015തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസം (മലയാളം), ദേശഭക്തിഗാനം, പ്രസംഗം (മലയാളം) എന്നിവയില്‍ മത്സരങ്ങള്‍ നടത്തും. 26-ാം തീയതി രാവിലെ 10ന് മത്സരങ്ങള്‍ ആരംഭിക്കും. 19-ാംതീയതി വരെ പേര് രജിസ്റ്റര്‍ ചെയ്യാം.

More Citizen News - Thiruvananthapuram