റോഡ് ഉപരോധിച്ച 510 പേര്‍ക്കെതിരെ കേസ്‌

Posted on: 04 Sep 2015നാഗര്‍കോവില്‍: പൊതുപണിമുടക്ക് ദിവസമായ ബുധനാഴ്ച കന്യാകുമാരി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ച 510 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ഷകസംഘവും സി.പി.എമ്മും സംയുക്തമായി നാഗര്‍കോവില്‍, തക്കല, കുലശേഖരം, തിങ്കള്‍ചന്ത ഉള്‍പ്പെടെ 10 സ്ഥലങ്ങളില്‍ റോഡുപരോധിച്ചിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് വൈകുന്നേരത്തോടെ വിട്ടയച്ചിരുന്നു.

More Citizen News - Thiruvananthapuram