ദൈവദശകം രചന ശതാബ്ദി സ്മാരക മന്ദിര നിര്‍മാണം

Posted on: 04 Sep 2015തിരുവനന്തപുരം: ഗുരുധര്‍മ പ്രചാരണസഭ കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദൈവദശകം രചനാശതാബ്ദി സ്മാരകമന്ദിരം ശിവഗിരിയില്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് സ്വീകരണം തുടങ്ങി. കുളത്തൂര്‍ കോലത്തുകര ക്ഷേത്രം സമാജം പ്രസിഡന്റ് എന്‍.തുളസീധരനില്‍നിന്ന് മണ്ഡലംസെക്രട്ടറി മംഗളശ്രീ തുക ഏറ്റുവാങ്ങി. പ്രമോദ്, ജ്യോതി, സുകുമാരി, സനല്‍, പ്രഹ്ലൂദന്‍, ഭഗവത്സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram