യോഗാക്ലൂസ്‌

Posted on: 03 Sep 2015തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലംമുക്ക് ബോധിസത്വ വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യോഗാക്ലൂസ്സുകള്‍ നടത്തും. വിദഗ്ദ്ധ പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലൂസ്സ്.

More Citizen News - Thiruvananthapuram