ഓപ്പണ്‍ തിയേറ്ററില്‍ 'പാപ്പിലിയോ ബുദ്ധ' പ്രദര്‍ശിപ്പിക്കും

Posted on: 03 Sep 2015വെഞ്ഞാറമൂട്: വിവാദമായ സിനിമ പാപ്പിലിയോ ബുദ്ധ വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് വെഞ്ഞാറമൂട് ഗ്രാമചിത്ര ഫിലിം സൊസൈറ്റിയുടെ ഓപ്പണ്‍തിേയറ്ററില്‍ പ്രദര്‍ശിപ്പിക്കും. വെഞ്ഞാറമൂട് സ്‌കൂള്‍ മൈതാനത്താണ് പരിപാടി. ജാതിവ്യവസ്ഥയ്ക്ക് എതിരായ ഈ സിനിമയുടെ പ്രദര്‍ശനാനുമതി ഒരു വര്‍ഷത്തോളം തിേയറ്ററുകളില്‍ നിരോധിച്ചിരുന്നു.
സിനിമാപ്രദര്‍ശനത്തോട് അനുബന്ധിച്ച് ഈ സിനിമയുടെ സംവിധായകന്‍ ജയന്‍ ചെറിയാനുമായി സംവാദവും നടക്കും.

More Citizen News - Thiruvananthapuram