അധ്യാപക അഭിമുഖം നാളെ

Posted on: 03 Sep 2015വെഞ്ഞാറമൂട്: പിരപ്പന്‍കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് നടക്കുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

More Citizen News - Thiruvananthapuram