അധ്യാപക ഒഴിവ്

Posted on: 03 Sep 2015ഇടവ: കാപ്പില്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്ര അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 10ന്.

അധ്യാപക അവാര്‍ഡ് ജേതാവിന് സ്വീകരണം

വര്‍ക്കല:
സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വര്‍ക്കല എല്‍.പി.ജി. സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീലാലിന് ഓള്‍കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കുന്നു. 3ന് 2.30ന് എല്‍.പി.ജി. സ്‌കൂളില്‍ വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram