വിദേശമദ്യം വിറ്റതിന് സ്ത്രീ അറസ്റ്റില്‍

Posted on: 03 Sep 2015വിതുര: വിദേശമദ്യം വിറ്റ കേസില്‍ തള്ളച്ചിറ സ്വദേശി രത്‌നമ്മ (56)യെ വിതുര പോലീസ് അറസ്റ്റ്‌ചെയ്തു. ആറുലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.

More Citizen News - Thiruvananthapuram