അധ്യാപക ഒഴിവ്‌

Posted on: 03 Sep 2015ഭരതന്നൂര്‍: ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11ന്.

More Citizen News - Thiruvananthapuram