ഓണാഘോഷം നടത്തി

Posted on: 03 Sep 2015അരുമന: അരുമന വി.ടി.എം. കോളേജില്‍ ഓണാഘോഷം നടത്തി. കോളേജ് ചെയര്‍മാന്‍ അഡ്വ. ഉണ്ണികൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. അഡ്വ. രാജേഷ്, വൈസ് ചെയര്‍മാന്‍ രാജശേഖരന്‍നായര്‍, ജില്ലാ എന്‍.എസ്.എസ്. പ്രസിഡന്റ് വി.എസ്. പിള്ള, പ്രിന്‍സിപ്പല്‍ ഡോ. എസ്. നിര്‍മല, എന്‍. സുനില്‍കുമാര്‍, ആര്‍. മധുസൂദനന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവാതിരക്കളി, അത്തപ്പൂക്കളം, ഓണപ്പാട്ട്, വടംവലി, ഓണസദ്യ എന്നിവയുണ്ടായിരുന്നു.

More Citizen News - Thiruvananthapuram