ജില്ലാ വിജിലന്‍സ് കമ്മിറ്റിയോഗം ഒമ്പതിന്‌

Posted on: 03 Sep 2015തിരുവനന്തപുരം: ജില്ലാ വിജിലന്‍സ് കമ്മിറ്റി നാലിന് നടത്താനിരുന്ന യോഗം 19ലേക്ക് മാറ്റി. രാവിലെ 11ന് കളക്ടറുടെ ചേംബറിലാണ് യോഗമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram