ഡോ. വര്‍ഗീസ് പേരയിലിന് പുരസ്‌കാരം

Posted on: 02 Sep 2015തിരുവനന്തപുരം: സാഹിതി ഏര്‍പ്പെടുത്തിയ ഡോ. രാധാകൃഷ്ണന്‍ പുരസ്‌കാരത്തിന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. വര്‍ഗീസ് പേരയില്‍ അര്‍ഹനായി.33,333 രൂപ കാഷ് അവാര്‍ഡും മെമന്റോയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ 8ന് പ്രസ് ക്ലബ്ബില്‍ സ്​പീക്കര്‍ എന്‍.ശക്തന്‍ സമ്മാനിക്കും.

More Citizen News - Thiruvananthapuram