അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപവത്കരിച്ചു

Posted on: 02 Sep 2015പരുത്തിപ്പള്ളി: എസ്.എന്‍.ഡി.പി.യോഗം 914-ാം നമ്പര്‍ പരുത്തിപ്പള്ളി ശാഖയില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപവത്കരിച്ചു. ബി.ശശി (ചെയര്‍മാന്‍), എസ്.രാജേന്ദ്രന്‍ (വൈസ്‌ചെയര്‍മാന്‍), എസ്.വിവേകാനന്ദന്‍ (കണ്‍വീനര്‍), എല്‍.രവീന്ദ്രന്‍, സി.രാജേന്ദ്രന്‍, ടി.കെ.സുധീശന്‍, ബി.സുദര്‍ശനന്‍, ജെ.ഷിനു, ഡി.ഗോപി, ജി.രാജന്‍, യു.അനീഷ്, എസ്.ഷാജി, എസ്.രത്‌നാകരന്‍, ഗോപാലകൃഷ്ണന്‍ (കമ്മിറ്റി അംഗങ്ങള്‍).

More Citizen News - Thiruvananthapuram