അധ്യാപക ഒഴിവ്‌

Posted on: 02 Sep 2015തിരുവനന്തപുരം: പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത ശാസ്ത്രത്തിന് ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

More Citizen News - Thiruvananthapuram