അപേക്ഷ ക്ഷണിച്ചു

Posted on: 02 Sep 2015നെയ്യാറ്റിന്‍കര: ഗവ. പോളിടെക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471-2226895.ഗവ. പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍, യോഗ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram