അനുസ്മരണ യോഗം

Posted on: 02 Sep 2015കൊല്ലങ്കോട്: പാപ്പനംകോട് മാധവമഠം സി.വി.എന്‍. കളരി ഗുരുക്കള്‍ കൊല്ലങ്കോട് ആര്‍.രാമചന്ദ്രന്‍ നായരുടെ ചരമവാര്‍ഷികാചരണവും അനുസ്മരണ യോഗവും നടന്നു. പാപ്പനംകോട് കളിരിയില്‍ നടന്ന യോഗത്തില്‍ കവി കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ആര്‍.വി.ഗൗതമന്‍, കൊല്ലങ്കോട് എസ്.ആര്‍.കാര്‍ത്തികേയ കുറുപ്പ്, വിഷ്ണു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram