കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ വസ്ത്രം വിതരണം ചെയ്തു

Posted on: 02 Sep 2015വിതുര: കെ.എസ്.ആര്‍.ടി.സി. വിതുര ഡിപ്പോ ജീവനക്കാര്‍ നിര്‍ധനര്‍ക്ക് വസ്ത്രം വിതരണം ചെയ്തു. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് എ.ടി.ഒ. സുധാകരന്‍ അധ്യക്ഷനായി. വിതുര എസ്.ഐ. വി.ബൈജു, എല്‍.കെ.ലാല്‍റോയ്, ഡി.അജയകുമാര്‍, എസ്.എന്‍.ക്ലമന്റ്, ജി.ഡി.ഷിബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram