തെരുവുവിളക്കുകള്‍ കത്തിച്ചു

Posted on: 02 Sep 2015കല്ലമ്പലം: മണമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ലൈറ്റ് വാങ്ങിയിട്ട് തെരുവുവിളക്കുകള്‍ കത്തിച്ചു. ഓണനാളിലും തെരുവു വിളക്കുകള്‍ കത്തിച്ചിരുന്നില്ല്‌ല. അതേത്തുടര്‍ന്നാണ് 16-ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും തെരുവു വിളക്കുകള്‍ കത്തിക്കാന്‍ തീരുമാനിച്ചത്. വാര്‍ഡ് അംഗം മാവിള വിജയന്റെ സഹായത്താല്‍ വാര്‍ഡിലെ 52 പോസ്റ്റുകളില്‍ തെരുവു വിളക്കുകള്‍ കത്തിച്ചു.

More Citizen News - Thiruvananthapuram