സായാഹ്നഡിപ്ലോമ പ്രവേശനം

Posted on: 02 Sep 2015ആറ്റിങ്ങല്‍: ഗവ. പോളിടെക്‌നിക്കില്‍ അടുത്ത അദ്ധ്യയനവര്‍ഷത്തെ സായാഹ്ന ഡിപ്ലോമ കോഴ്‌സില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണികസ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയപ്രവേശനം നടത്തുന്നു. 3 ന് രാവിലെ 9.30 നാണ് പ്രവേശനം. രേഖകളും ഫീസും ഹാജരാക്കണം.

More Citizen News - Thiruvananthapuram