ഓണക്കിറ്റ് വിതരണം

Posted on: 02 Sep 2015കല്ലമ്പലം: ചേന്നന്‍കോട് സഹൃദയ പൗരസമിതിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

More Citizen News - Thiruvananthapuram