ബി.ജെ.പി. വാര്‍ഡ് സമ്മേളനം

Posted on: 02 Sep 2015കാട്ടാക്കട: ബി.ജെ.പി. ചന്ദ്രമംഗലം വാര്‍ഡ് സമ്മേളനം പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ഉദയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്ലാവൂര്‍ ശ്രീകുമാര്‍, രതീഷ്, സോളമന്‍, സുദര്‍ശനന്‍ തുടങ്ങിയവര്‍ സംസാരിച്ചു .

അയ്യനവര്‍ സൊസൈറ്റി
കാട്ടാക്കട:
കേരള അയ്യനവര്‍ സര്‍വീസ് സൊസൈറ്റി കാക്കമുകള്‍ ശാഖ സംസ്ഥാന
പ്രസിഡന്റ് പാറശ്ശാല ഇന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി സുനില്‍ കുമാര്‍, സുധാകരന്‍,
തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.ജോണ്‍സന്‍ (പ്രസി.), പി.മധു (വൈസ് പ്രസി.),
എ.അജയ കുമാര്‍ (സെക്രട്ടറി), കൃഷ്ണ കുമാര്‍ (ജോ.സെക്രട്ടറി ), മോഹനന്‍ (ഖജാന്‍ജി ).

More Citizen News - Thiruvananthapuram