അയ്യങ്കാളി ജയന്തി ആഘോഷം

Posted on: 01 Sep 2015വെഞ്ഞാറമൂട്: കെ.പി.എം.എസ്. വലിയകട്ടയ്ക്കാല്‍ ശാഖ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്തംഗം രമണി പി.നായര്‍ ഉദ്ഘാടനം ചെയ്തു. എ.ശശിധരന്‍, എ.ശ്രീധരന്‍, ഡി.സുനില്‍, വെഞ്ഞാറമൂട് സുധീര്‍, സി.ആര്‍.ദിവാകരന്‍, രവീന്ദ്രന്‍ആലന്തറ, സജി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram