ബൈക്കില്‍നിന്നുവീണ യുവാവ് മരിച്ചു

Posted on: 01 Sep 2015വിതുര: ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിതുര കരിപ്പാലം മേക്കുംകര വീട്ടില്‍ എസ്.എസ്.രാഹുല്‍ (19) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു മരണം. സുദര്‍ശനന്‍ കാണിയുടെയും ഷീജയുടെയും മകനാണ്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മരണാനന്തരച്ചടങ്ങ് ഞായറാഴ്ച 9ന്.


More Citizen News - Thiruvananthapuram