ഉത്സവവും താംബൂല ദേവപ്രശ്‌നവും ഇന്ന്

Posted on: 01 Sep 2015വര്‍ക്കല: പാറയില്‍ നാഗരുകാവ് ശിവക്ഷേത്രത്തിലെ തിരുനാള്‍ ഉത്സവവും താംബൂല ദേവപ്രശ്‌നവും ചൊവ്വാഴ്ച രാവിലെ 9 മുതല്‍ ജ്യോതിഷ പണ്ഡിതന്‍ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ നേതൃത്വത്തില്‍ നടക്കും. ഉച്ചയ്ക്ക് അന്നദാനം.

More Citizen News - Thiruvananthapuram