ഓണാഘോഷത്തിനിടെ വെട്ടേറ്റു

Posted on: 01 Sep 2015മാറനല്ലൂര്‍: സി.പി.എം.ബ്രാഞ്ച് അംഗവും പത്രവിതരണക്കാരനുമായ കണ്ടല ഹരിജന്‍ കോളനിയില്‍ വിശ്വംഭരന്(40) വെട്ടേറ്റു. അത്തപ്പൂക്കളവുമായി ബന്ധപ്പെട്ട വിഷയമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. മാതൃഭൂമി കണ്ടല ഏജന്‍സിയുടെ വിതരണക്കാരനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് വീടിനു സമീപം െവച്ചാണ് രണ്ടംഗ സംഘം വിശ്വംഭരന്റെ തലയ്ക്കു പിന്നില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. മാറനല്ലൂര്‍ പോലീസ് കേസ്സടെുത്തു.

More Citizen News - Thiruvananthapuram