വെട്ടൂരില്‍ ഗതാഗത നിയന്ത്രണം

Posted on: 01 Sep 2015



തിരുവനന്തപുരം: വെട്ടൂര്‍, നെടുങ്ങണ്ട-ഒന്നാംപാലം തീരദേശ റോഡിലുള്ള റാത്തിക്കല്‍-തൊട്ടിപ്പാലം പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം 10 മാസക്കാലത്തേയ്ക്കു നിരോധിച്ചു. വര്‍ക്കലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വിളഭാഗം വഴി ഒന്നാംപാലത്ത് എത്തി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram