കരൂര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

Posted on: 01 Sep 2015പോത്തന്‍കോട്: കരൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച കരൂര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി. കെ.വിക്രമന്‍നായര്‍, ഷാജഹാന്‍, എ.ജോണ്‍സണ്‍, സന്തോഷ്‌കുമാര്‍, എസ്.രാധാദേവി, എം.ബാലമുരളി, രാഹുല്‍ രവീന്ദ്രന്‍, ആര്യകൃഷ്ണ, ശ്രീകാന്ത്കരൂര്‍, അനൂപ്കരൂര്‍ എന്നിവര്‍ സംസാരിച്ചു.More Citizen News - Thiruvananthapuram