എത്യോപ്യന്‍ അധ്യാപക കൂട്ടായ്മ

Posted on: 01 Sep 2015തിരുവനന്തപുരം: എത്യോപ്യയില്‍ സേവനം അനുഷ്ഠിച്ച അധ്യാപകരുടെ കൂട്ടായ്മ ഞായറാഴ്ച 12ന് കുമാരപുരം ഹോട്ടല്‍ ബിവേറയില്‍ ചേരുമെന്ന് കണ്‍വീനര്‍ പദ്മകുമാര്‍ അറിയിച്ചു. ഫോണ്‍: 9446795301.

More Citizen News - Thiruvananthapuram